---
title: "ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല പ്രൾഹാദ് ജോഷിക്ക്"
english_title: "Pralhad Joshi Gets Additional Charge of Education Ministry After Dharmendra Pradhan Resignation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374652/pralhad-joshi-additional-charge-education-ministry-dharmendra-pradhan-resign-2026`"
published_at: "2026-07-26T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6560ccb2fd8_1000194182.jpg"
keywords: ["Pralhad Joshi", "Dharmendra Pradhan", "Education Ministry", "NEET", "Union Cabinet"]
---

# ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല പ്രൾഹാദ് ജോഷിക്ക്

> **Lead Summary:** **ന്യൂഡൽഹി**: ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെത്തുടർന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി.

## Article Content

**ന്യൂഡൽഹി**: ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെത്തുടർന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി.

നീറ്റ് പരീക്ഷാ വിവാദങ്ങളെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ചുമതല മാറ്റം. ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374652/pralhad-joshi-additional-charge-education-ministry-dharmendra-pradhan-resign-2026`)